അന്യഭാഷ എന്ന കൃപാവരം ഇപ്പോൾ നിലവിൽ ഇല്ല എന്നത് സത്യമോ ? എനിക്കുണ്ടായ അനുഭവം ഞാൻ നിങ്ങളോടു പങ്കുവയ്ക്കുന്നു. 2016 February മാസം എന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവം സാക്ഷ്യമായി നിങ്ങളോടു പങ്കുവയ്ക്കേണ്ടത് ഇപ്പോൾ അത്യാവിഷമായി വന്നിരിക്കുന്നു.
ഇത് ഒരു വിഭാഗത്തെ താഴ്ത്തികെട്ടുവാനോ, ചർച്ചക്കോ, വാദത്തിനോ വേണ്ടിയല്ല . ഞാൻ അനുഭവിച്ചത് പുറത്തു പറയുന്നില്ലങ്കിൽ ദൈവത്തിനോടും പരിശുദ്ധാത്മാവിനോടും ഉള്ള വഞ്ചനയായി മാറുമോ എന്നുള്ള ഭയത്താൽ മാത്രം.
ഇത് ഒരു വിഭാഗത്തെ താഴ്ത്തികെട്ടുവാനോ, ചർച്ചക്കോ, വാദത്തിനോ വേണ്ടിയല്ല . ഞാൻ അനുഭവിച്ചത് പുറത്തു പറയുന്നില്ലങ്കിൽ ദൈവത്തിനോടും പരിശുദ്ധാത്മാവിനോടും ഉള്ള വഞ്ചനയായി മാറുമോ എന്നുള്ള ഭയത്താൽ മാത്രം.
- Category
- Christian_Videos