Malayalam Christian Song...Maramon Convention
Lyrics & Music : Bro Wilson Chennanattil
കര്ത്താവിന് വരവില്‍ നമ്മെ എടുത്തിടുമ്പോള്‍
കഷ്ട്നഷ്ട ശോധനകള്‍ മാറിപോയിടും
കര്‍ത്താവിന്റെ കരമന്നു തുടച്ചീടുമ്പോള്‍
കണ്ണുനീരും വേദനയും തീര്ന്നുപോയിടും
ആമേന്‍ കര്‍ത്താവേ, വേഗം വരണേ
ആമേന്‍ കര്‍ത്താവേ, നിന് രാജ്യം വരണേ
കൂടാരമാകും ഭൌമഭവനം കൂടുവിട്ടു പറന്നു പോകും
കൈപണിയല്ലാത്ത നിത്യഭവനം കര്ത്താവൊരുക്കുന്നു നമുക്കായ് - (ആമേന്‍ കര്‍ത്താവേ...)
കുഞ്ഞാടിന് കല്യാണം അടുത്തുവല്ലോ കാത്തിരിക്കും വിശുദ്ധരെ
കര്ത്താവിന് ഗംഭീര നാദം കേള്‍ക്കുമ്പോള്‍ കര്‍ത്തനോടു കൂടെ പോകും ഞാന്‍ - (ആമേന്‍ കര്‍ത്താവേ...)
കാലം കഴിയും ഈ ലോകം അഴിയും കാണമതെല്ലാം മറിപോയിടും
കര്ത്താവിന് യുഗം വെളിപ്പെടുമ്പോള്‍ കാണും തിരുമുഖം നിത്യമായ് - (ആമേന്‍ കര്‍ത്താവേ...)
************************************************************
The Maramon Convention, one of the largest Christian
convention in India, is held at Maramon,
Pathanamthitta, Kerala, annually on the vast sand-bed of the
river Pampa next to the Kozhencherry Bridge.
This is consider as a general convention for all christian communities
in Kerala(non-denominational) even though it is organized
by the Mar Thoma Church in Kerala.
*******************************************************************

- Category
- Christian_Videos