New Malayalam Christmas Song
MALAYALAM NEW CAROL SONG 2015
BEST CHRISTMAS SONG 2015
LATEST CHRISTIAN SONG
NEW ALBUM SONG MALAYALAM
JINGLE BELLS JINGLE BELLS
SILENT NIGHT HOLY NIGHT
FULL SONG NEW
SEMI ACAPELLE SONG CHRISTIAN
ACAPALLE FOR CHRISTMAS
CHRISTMAS CHOIR SONG
AWARD WINNING CHOIR SONG FOR COMPETITIONS
MALAYALAM CHRISTMAS SONG
Album:VISHUDHA PULKOODU
Lyrics:Jojy Thomas
Music;Renjith Christy
FB Page:Renjith Christy Online
അന്നൊരു നാൾ ബെതലഹേമിൽ
മഞ്ഞുതിരും ശീതള രാവിൽ
രക്ഷകനായി ഗോശാലയിൽ പിറന്നു
രാരാരീ രാരാരോ കേട്ടില്ലേ താരാട്ടു പാട്ട്
അന്നൊരു നാൾ ബെതലഹേമിൽ....
ചെറു കുരുവികളും
അജപാലകരും
പാരിൻ പാലകനെ തേടുന്നു
താരം മാർഗ്ഗം തെളിച്ചു വാനിൽ
ഇരവിലും പുലരി പിറന്നു ബെത്ലഹേം ശോഭിതമായി...
ഗ്ലോറിയ ഗീതം ഉയർന്നു
അന്നൊരു നാൾ ബെതലഹേമിൽ....
നന്നിയോടെ നാം
സ്തുതി പാടിടാം
മന്നിൻ സുതനായി അവനെ വാഴ്ത്താം
മനസിന്നുള്ളിൽ പുൽകൂടോരുക്കാം
നാഥനു വന്നു വസികാൻ
രൂപാന്തരം പ്രാപിചീടാൻ
ജീവിതം ധന്യമായി തീരാൻ
MALAYALAM NEW CAROL SONG 2015
BEST CHRISTMAS SONG 2015
LATEST CHRISTIAN SONG
NEW ALBUM SONG MALAYALAM
JINGLE BELLS JINGLE BELLS
SILENT NIGHT HOLY NIGHT
FULL SONG NEW
SEMI ACAPELLE SONG CHRISTIAN
ACAPALLE FOR CHRISTMAS
CHRISTMAS CHOIR SONG
AWARD WINNING CHOIR SONG FOR COMPETITIONS
MALAYALAM CHRISTMAS SONG
Album:VISHUDHA PULKOODU
Lyrics:Jojy Thomas
Music;Renjith Christy
FB Page:Renjith Christy Online
അന്നൊരു നാൾ ബെതലഹേമിൽ
മഞ്ഞുതിരും ശീതള രാവിൽ
രക്ഷകനായി ഗോശാലയിൽ പിറന്നു
രാരാരീ രാരാരോ കേട്ടില്ലേ താരാട്ടു പാട്ട്
അന്നൊരു നാൾ ബെതലഹേമിൽ....
ചെറു കുരുവികളും
അജപാലകരും
പാരിൻ പാലകനെ തേടുന്നു
താരം മാർഗ്ഗം തെളിച്ചു വാനിൽ
ഇരവിലും പുലരി പിറന്നു ബെത്ലഹേം ശോഭിതമായി...
ഗ്ലോറിയ ഗീതം ഉയർന്നു
അന്നൊരു നാൾ ബെതലഹേമിൽ....
നന്നിയോടെ നാം
സ്തുതി പാടിടാം
മന്നിൻ സുതനായി അവനെ വാഴ്ത്താം
മനസിന്നുള്ളിൽ പുൽകൂടോരുക്കാം
നാഥനു വന്നു വസികാൻ
രൂപാന്തരം പ്രാപിചീടാൻ
ജീവിതം ധന്യമായി തീരാൻ
- Category
- Malayalam