എന്തിനാണ് സീറോ മലബാർ സഭ കേരളത്തിന് പുറത്ത്? പ്രത്യേകിച്ചു വിദേശ രാജ്യങ്ങളില്‍ ? കേരളത്തിൽ തന്നെ ശുശ്രൂഷ തുടർന്നാൽ പോരെ? ചോദ്യങ്ങൾക്കുള്ള വ്യക്തമായ മറുപടിയുമായി തലശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനി. സന്ദേശം ആദ്യാവസാനം ശ്രവിക്കുക..
- Category
- Christian_Videos