"കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്" (ജ്ഞാനം 16: 12). ശരീരം പൂര്‍ണ്ണമായും തളര്‍ന്ന ഒരു കുട്ടിയെ യേശു ക്രിസ്തു സുഖപ്പെടുത്തിയ സംഭവം ആ കുട്ടിയുടെ സ്കൂളിലെ അദ്ധ്യാപകര്‍ വിശദീകരിക്കുന്നു.
- Category
- Christian_Videos