Lyrics : Pr. Binu Jose Chacko
Malayalam Christian Song
നന്ദി യേശുവേ നന്ദി യേശുവേ
നീ ചെയ്ത നന്മകൽക്കൊരായിരം നന്ദി (2)
1. എൻ ശക്തിയാലല്ല കയ്യുടെ ബലത്താലല്ല
നിൻ ദയ അല്ലയോ എന്നെ നടത്തിയത് (2)
നിന്നത് കൃപയാൽ കൃപയാൽ ദൈവകൃപയാൽ
നിർത്തിടും ദയയാൽ ദയയാൽ നിത്യദയയാൽ (2) നന്ദി
2. കോഴി തൻ കുഞ്ഞിനെ ചിറകടിയിൽ മറയ്ക്കുംപോലെ
കഴുകൻ തൻ കുഞ്ഞിനെ ചിറകിൻ മീതെ വഹിക്കുംപോലെ (2)
എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ
ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻകൃപകൾ (2) നന്ദി
3. കൂരിരുൾ താഴ്വരയിൽ ഭയം കൂടാതെ എന്നെ നടത്തിയതാം
വൈഷമ്യ മേടുകളിൽ കരം പിടിച്ചു എന്നെ നടത്തുന്നതാം

- Category
- Christian_Videos